SSLC Biology - Chapter 2 Interactive Worksheet - Eye Parts
Share
പത്താം ക്ലാസിലെ ജീവശാസ്ത്രം രണ്ടാം അദ്ധ്യായത്തിലെ കണ്ണിന്റെ ഭാഗങ്ങൾ സ്വന്തമായി കുട്ടികൾക്ക് പരിശീലിക്കുന്നതിനും സ്വയം സ്കോർ വിലയിരുത്തുന്നതിനുമുള്ള ഇന്ററാക്ടിവ് വർക് ഷീറ്റ്. ചതുരങ്ങളിൽ ക്ലിക് ചെയ്ത് ശരിയായ ഭാഗം തെരഞ്ഞെടുക്കുക. എല്ലാം പൂരിപ്പിച്ച ശേഷം Finish കൊടുത്തു check my answer ക്ലിക്ക് ചെയ്ത് സ്വന്തമായി സ്കോർ അറിയുകയോ അല്ലെങ്കിൽ email my answer to teacher ഉപയോഗിച്ച് ടീച്ചർക്ക് മെയിൽ ചെയ്തു കൊടുക്കുകയോ ചെയ്യാം... സെബിൻ തോമസ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
SSLC Biology - Chapter 2 Interactive Worksheet - Eye Parts
Related post
25 Educational Games - SSLC Biology - Ensure A + | മൊബൈലിൽ കളിച്ചു പഠിക്കാം
Related Posts
-
Why DIY Concrete Adhesion Tools Cost So Much
You pay a premium for DIY concrete adhesion tools because they're built with high-quality materials, precision-engine...