Class 9 Biology - Chapter 1 : Interactive Worksheet - Photosynthesis

 


ഒമ്പതാം ക്ലാസിലെ ജീവശാസ്ത്രം ഒന്നാം അദ്ധ്യായത്തിലെ പ്രകാശ സംശ്ലേഷണത്തിലെ പ്രകാശ ഘട്ടവും ഇരുണ്ട ഘട്ടവും സ്വന്തമായി കുട്ടികൾക്ക് പരിശീലിക്കുന്നതിനും സ്വയം സ്കോർ വിലയിരുത്തുന്നതിനുമുള്ള വർക് ഷീറ്റ്. എല്ലാം ഡ്രാഗ് ചെയ്ത ശേഷം Finish കൊടുത്തു check my answer ക്ലിക്ക് ചെയ്ത് സ്വന്തമായി സ്കോർ അറിയുകയോ അല്ലെങ്കിൽ email my answer to teacher  ഉപയോഗിച്ച് ടീച്ചർക്ക് മെയിൽ ചെയ്തു കൊടുക്കുകയോ ചെയ്യാം...  സെബിൻ തോമസ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

 

Class 9 Biology - Chapter 1 : Interactive Worksheet - Photosynthesis

Related post

25  Educational Games - SSLC Biology - Ensure A + | മൊബൈലിൽ കളിച്ചു പഠിക്കാം 


Older Post Newer Post