എട്ടാം ക്ലാസിലെ ജീവശാസ്ത്രം ഒന്നാം അദ്ധ്യായത്തിലെ കോശാംഗങ്ങളും (Cell organelles)അവയുടെ ധർമ്മങ്ങളും സ്വന്തമായി കുട്ടികൾക്ക് പരിശീലിക്കുന്നതിനും സ്വയം സ്കോർ വിലയിരുത്തുന്നതിനുമുള്ള ഇന്ററാക്ടിവ് വർക് ഷീറ്റ്. ന്യുക്ലിയസ്സിലും കോശംഗങ്ങളിലും തൊട്ടാൽ അവയുടെ ധർമം ശബ്ദ രൂപത്തിൽ കേൾക്കാം. അതിനു ശേഷം താഴെയുള്ള ചോദ്യങ്ങളുടെ ഉത്തരം ക്ലിക് ചെയ്ത് സെലക്ട് ചെയ്യുക. എല്ലാം ചെയ്ത ശേഷം Finish കൊടുത്തു check my answer ക്ലിക്ക് ചെയ്ത് സ്വന്തമായി സ്കോർ അറിയുകയോ അല്ലെങ്കിൽ email my answer to teacher ഉപയോഗിച്ച് ടീച്ചർക്ക് മെയിൽ ചെയ്തു കൊടുക്കുകയോ ചെയ്യാം...
സെബിൻ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Class 8 Biology - Chapter 1- Interactive Worksheet - Cell Organelles MM
Class 8 Biology - Chapter 1- Interactive Worksheet - Cell Organelles EM
Related posts
Class 8 Biology - Chapter 1 - Interactive Worksheet - Microscope
Class 8 Biology - Chapter 1 - Interactive Worksheet - Slide Preparation
Class 8 Biology - Chapter 1- Interactive Worksheet
More
25 Educational Games - SSLC Biology - Ensure A + | മൊബൈലിൽ കളിച്ചു പഠിക്കാം